Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunger Free

മലബാര്‍ ഗ്രൂപ്പിന്‍റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആരംഭിച്ചു

കൊ​​ച്ചി: മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ ബി​​സി​​ന​​സ് സം​​രം​​ഭ​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്ന ഹം​​ഗ​​ര്‍ ഫ്രീ ​​വേ​​ള്‍ഡ് പ​​ദ്ധ​​തി മും​​ബൈ കാ​​ന്തി​​വ്ലി ഈ​​സ്റ്റി​​ലെ വാ​​ജ്പേ​​യ് കൗ​​ശ​​ല്യ വി​​കാ​​സ് കേ​​ന്ദ്ര​​യി​​ൽ ആ​​രം​​ഭി​​ച്ചു. കേ​​ന്ദ്ര വാ​​ണി​​ജ്യ-​​വ്യ​​വ​​സാ​​യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.

പ​​ട്ടി​​ണി ര​​ഹി​​ത ലോ​​കം ല​​ക്ഷ്യ​​മാ​​ക്കി ദു​​ര്‍ബ​​ല വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ പോ​​ഷ​​കാ​​ഹാ​​രം ന​​ല്‍കു​​ന്ന​​തി​​നാ​​യി മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് ന​​ട​​പ്പാ​​ക്കി വ​​രു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട സി​​എ​​സ്ആ​​ര്‍ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ഹം​​ഗ​​ര്‍ ഫ്രീ ​​വേ​​ള്‍ഡ് പ​​ദ്ധ​​തി.

Latest News

Corehub Up